ശ്രീനഗർ: സൈനികവാഹനത്തിനുനേരെ ഭീകരാക്രമണം. ജമ്മു കശ്മീരിലെ ഗുല്‍മാർഗില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. നാല് സൈനികർക്ക് പരിക്കേറ്റു.
ആക്രമണത്തില്‍ പരിക്കേറ്റ് ഒരു ചുമട്ടുതൊഴിലാളി മരിച്ചതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. പുല്‍വാമയില്‍ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.
read also: തെറ്റായ നിലപാടിനൊപ്പം പാര്‍ട്ടി നില്‍ക്കില്ല: എംവി ഗോവിന്ദൻ
ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ആക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണത്തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.