മുംബൈ: നടി ലൈലാ ഖാനെയും മാതാവിനെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനച്ഛനു വധ ശിക്ഷ. ലൈലയുടെ മാതാവ് സെലീനയുടെ മൂന്നാം ഭര്‍ത്താവായ പര്‍വേസ് തക്കിനാണ് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
read also: കോട്ടയം സോമരാജ് അന്തരിച്ചു
കേസില്‍ പര്‍വേസ് തക് കുറ്റക്കാരനാണെന്ന് ഈ മാസം ഒന്‍പതിന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.