ഇംഫാല്‍: സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ കൊന്‍സം ഖേദ സിങിനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മണിപ്പൂരില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് സംഭവം.
READ ALSO: കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ അവസാന യാത്ര പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമായി
അവധിക്ക് വീട്ടിലെത്തിയ സൈനികനെ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് കാണാതായത്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും തിരച്ചില്‍ വ്യാപകമാക്കിയെന്നും സുരക്ഷാ സേനാ വൃത്തങ്ങള്‍ അറിയിച്ചു.