'ഞങ്ങൾ തീരുമാനിച്ചാൽ ശിവ്‍രാജ്സിം​ഗ് ചൗഹാനും കോൺ​ഗ്രസിലേക്ക് വരാം'; പരിഹസിച്ച് കമൽനാഥ്



മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുതിർന്ന നേതാവ് കമൽനാഥിന്റെ നേതൃത്വത്തിൽ നേരിടാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്