'എംപിമാര്‍ക്കെല്ലാം വേദങ്ങളുടെ പകര്‍പ്പ് വിതരണം ചെയ്യണം': വിദ്യാഭ്യാസ മന്ത്രിയോട് രാജ്യസഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍



ചോദ്യോത്തരവേളയില്‍ വേദിക് സ്‌കൂളുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദേഹം