ചന്ദ്രയാന്‍-3: പേടകം ചന്ദ്രന്റെ സ്വാധീന മേഖലയിലേയ്ക്ക് പ്രവേശിച്ചുവെന്ന് ISRO National By Special Correspondent On Aug 3, 2023 Share ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷമാണ് പേടകം ചന്ദ്രനിലേക്ക് നീങ്ങിയത് Share