കണ്ണൂര്‍: മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ എ.കെ ബാലന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വായിലൂടെ വിസര്‍ജിക്കുന്ന ജീവിയായി എ.കെ ബാലന്‍ മാറിയത് ദയനീയമായ കാഴ്ചയാണെന്നും സി.പി.ഐ.എമ്മിന്റെ നേതൃസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടതിന് നായ മോങ്ങുന്നത് പോലെ മോങ്ങിയ ആളാണ് എ.കെ ബാലനെന്നും കെ.സുധാകരന്‍ ആരോപിച്ചു. പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാന്‍ ബാലന്‍ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയില്‍ താന്‍ തിരിച്ചറിയുന്നുവെന്നും പക്ഷേ ആ സ്ഥാനമോഹം കെ. സുധാകരന്റെ ചിലവില്‍ […]
Source link
വായിലൂടെ വിസര്‍ജിക്കുന്ന ജീവി, ബാലന്റെ ജല്‍പനങ്ങള്‍ക്ക് പുല്ലുവില; എ.കെ ബാലന് കെ.സുധാകരന്റെ മറുപടി
Date: