കോട്ടയം: ഒരു ജനതയെ മുഴുവന്‍ ഒറ്റുകൊടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരിന്റേതെന്ന യാഥാര്‍ഥ്യം ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത് മുനമ്പത്തെ ജനതയെ ഒന്നാകെ തങ്ങള്‍ വഞ്ചിക്കുകയായിരുന്നു എന്ന സത്യമാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ പാസായതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാവും എന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് മുന്‍പും ചൂണ്ടിക്കാണിച്ചതാണെന്നും അതുതന്നെയാണ് യാഥാര്‍ഥ്യമെന്ന് സാക്ഷ്യപ്പെടുത്തുക കൂടിയാണ് മന്ത്രിയുടെ വാക്കുകളെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. […]
Source link
കിരണ്‍ റിജിജുവിന്റെ തുറന്നുപറച്ചിലില്‍ വെളിവാകുന്നത് ന്യൂനപക്ഷങ്ങളോടും മുനമ്പം ജനതയോടുമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വഞ്ചന: കെ.സി. വേണുഗോപാല്‍
Date: