കോഴിക്കോട്: വാഹനാപകടത്തില്‍ അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ വിഷു ഫോട്ടോഷൂട്ടിനെതിരെ വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. രേണു സുധി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഫോട്ടോ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ച് നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ പഠിക്കൂ, കഷ്ടം ലോകത്ത് വിധവയാകുകയോ ഡിവോഴ്‌സ് ചെയ്യുകയോ ചെയ്യുന്ന ആദ്യത്തെ സ്ത്രീയല്ല നിങ്ങള്‍ എന്ന ഡിസ്‌ക്രിപ്ഷനോടെയായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം. ‘ഇതോണോ 2025ലെ പുതിയ വിഷു? നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ആണ്‍കുട്ടികള്‍ പറയും, […]
Source link
നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ പഠിക്ക്; ലോകത്ത് വിധവയാകുന്ന ആദ്യത്തെ സ്ത്രീയല്ല നിങ്ങള്‍; രേണു സുധിക്കെതിരെ സ്വപ്‌ന സുരേഷ്
Date: