പൂനെ: പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐ.ഐ.എസ്.ഇ.ആർ) നടത്താനിരുന്ന അംബേദ്‌കറിന്റെ കൃതികളെക്കുറിച്ച് സംസാരിക്കുന്ന പരിപാടി എ.ബി.വി.പിയുടെ പരാതിയെ തുടർന്ന് റദ്ദാക്കി. ഐ.ഐ.എസ്.ഇ.ആറിലെ മൂന്ന് വനിതാ ജാതി വിരുദ്ധ പ്രവർത്തകർ നടത്താനിരുന്ന ചർച്ചകൾ റദ്ദാക്കിയതോടെ വ്യാപകമായി വിമർശനം ഉയർന്നിട്ടുണ്ട്. വലതുപക്ഷ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. ഡോ. ബി.ആർ. അംബേദ്കറുടെ കൃതികൾക്കായി ഞായറാഴ്ച നടത്താനിരുന്ന മുക്തിപർവ് എന്ന പരിപാടിയാണ് റദ്ദാക്കിയത്. ഏപ്രിൽ ആദ്യം മുതൽ […]
Source link
പൂനെയിൽ എ.ബി.വി.പി പരാതിയെത്തുടർന്ന് ഐ.ഐ.എസ്.ഇ.ആറിൽ നടത്താനിരുന്ന അംബേദ്‌കർ ജയന്തിയോടനുബന്ധിച്ച പരിപാടി റദ്ദാക്കി
Date: