ന്യൂദൽഹി: ഹൈദരാബാദ് സർവകലാശാലയ്ക്ക് സമീപമുള്ള വനമായ കാഞ്ച ഗച്ചിബൗളിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഏപ്രിൽ 16ന് പരിഗണിക്കും. കാഞ്ച ഗച്ചിബൗളി വനത്തിലെ വനനശീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഏപ്രിൽ 3 ന് സ്വമേധയാ കേസെടുത്ത സുപ്രീം കോടതി, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ, അവിടെ നിലവിലുള്ള മരങ്ങളുടെ സംരക്ഷണം ഒഴികെയുള്ള ഒരു തരത്തിലുള്ള പ്രവർത്തനവും സംസ്ഥാനമോ ഏതെങ്കിലും അതോറിറ്റിയോ നടത്തരുതെന്ന് ഉത്തരവിട്ടിരുന്നു. ഈ കേസ് ജസ്റ്റിസുമാരായ ബി. ആർ. ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ […]
Source link
ഹൈദരാബാദിലെ കാഞ്ച ഗച്ചിബൗളി വനനശീകരണം; കേസ് ഏപ്രിൽ 16ന് സുപ്രീം കോടതി പരിഗണിക്കും
Date: