വാഷിങ്ടൺ: വനിതകൾ മാത്രം പങ്കാളികളായ ഓട്ടോമേറ്റഡ് ബ്ലൂ ഒറിജിന്റെ എൻ.എസ് 31ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. പോപ്പ് താരം കാറ്റി പെറിയുൾപ്പടെ ആറ് പേരായിരുന്നു ബഹിരാകാശ യാത്ര നടത്തിയത്. എല്ലാവരും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയായ‘ബ്ലൂ ഒറിജിൻ’ ആണ് ദൗത്യത്തിന് പിറകിൽ. 11 മിനിറ്റ് ദൈർഘ്യമുള്ള പറക്കലിൽ, എൻ.എസ്-31 ന്റെ ക്രൂ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിർത്തിയായ കാർമാൻ രേഖ മറികടന്നു. ബെസോസിന്റെ പ്രതിശ്രുത വധു ലോറൻ സാഞ്ചസും […]
Source link
വനിതകൾ മാത്രമുള്ള ബഹിരാകാശ ദൗത്യം ചരിത്ര വിജയം, ബഹിരാകാശത്ത് പാട്ടുപാടി കാറ്റി പെറി
Date: