തിരുവനന്തപുരം: എമ്പുരാന്‍ സിനിമക്കെതിരെ വീണ്ടും വിമർശനവുമായി മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ. അധോലോക നായകന്മാര്‍ മാത്രമാണ് നല്ലവരെന്നും ബാക്കിയുള്ളവരെല്ലാം മോശമാണെന്നും കാണിക്കുന്ന ഉള്ളടക്കങ്ങളാണ് എമ്പുരാന്റേതെന്ന് ആര്‍. ശ്രീലേഖ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുന്‍ ഡി.ജി.പി എമ്പുരാനെതിരെ രംഗത്തെത്തിയത്. ‘ലൂസിഫര്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് ബാക്കിയെല്ലാവരും സിനിമയെ കുറിച്ച് നല്ലത് പറയുന്നതാണ് കേട്ടത്. അപ്പോള്‍ എനിക്ക് തെറ്റ് പറ്റിയെന്ന് കരുതി സിനിമ ഒ.ടി.ടിയില്‍ വന്നപ്പോള്‍ വീണ്ടും കണ്ടു. ലൂസിഫറില്‍ […]
Source link
സയ്യിദ് മസൂദിനെ ഖുറേഷി രക്ഷിച്ചത് ഐ.എസ് ട്രെയിന്‍ഡായ കുട്ടിയെ അധോലോകത്തിന് ആവശ്യമുള്ളതുകൊണ്ട്; എമ്പുരാനെതിരെ വീണ്ടും ആര്‍. ശ്രീലേഖ
Date: