കൊച്ചി: വഖഫ് ബില്ലില്‍ കേരളത്തിലെ കത്തോലിക്ക സഭാധികാരികള്‍ക്ക് തെറ്റ് പറ്റിയെന്ന് ഫാദര്‍ അജി പുതിയാപറമ്പില്‍. വഖഫ് ഭേദഗതി ബില്ലിനെ കേരളത്തിലെ എല്ലാ എം.പിമാരും പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി (കത്തോലിക്ക മെത്രാന്‍ സമിതി) പുറത്തുവിട്ട കത്ത് ഒരിക്കലും ശരിയായിരുന്നില്ലെന്നും ആ കാര്യം ഭാവിയില്‍ തിരിച്ചറിയുമെന്നും ഫാ. അജി പുതിയാപറമ്പില്‍ അഭിപ്രായപ്പെട്ടു. വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസായി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ കത്തോലിക്ക സഭയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചതെന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. അതില്‍ കത്തോലിക്ക സഭയ്ക്ക് എത്ര […]
Source link
വഖഫ് ബില്ലില്‍ കത്തോലിക്ക സഭാധികാരികള്‍ക്ക് തെറ്റ് പറ്റി; അത് സമ്മതിക്കാതിരിക്കാന്‍ പറ്റില്ല: ഫാ. അജി പുതിയാപറമ്പില്‍
Date: