കൊച്ചി: മുനമ്പം വിഷയത്തില്‍ പരിഹാരം കണ്ടത് പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മോദിക്ക് വോട്ട് ചെയ്യുന്നവര്‍ അവിടെ ഇല്ലാതിരുന്നിട്ടും വിഷയത്തില്‍ അദ്ദേഹം പരിഹാരം കണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് പാര്‍ട്ടികള്‍ പ്രീണന രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി അധ്യക്ഷന്‍ പറയുകയുണ്ടായി. Updating… Content Highlight: Rajiv Chandrasekhar says Narendra Modi solved the Munambam issue
Source link
മുനമ്പം വിഷയം പരിഹരിച്ചത് നരേന്ദ്ര മോദിയെന്ന് രാജീവ് ചന്ദ്രശേഖര്‍; മോദിക്ക് വോട്ട് ചെയ്യുന്നവര്‍ അവിടെ ഇല്ലാതിരുന്നിട്ടും പരിഹാരം കണ്ടു
Date: