വാഷിങ്ടണ്‍: കൊടുംകുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയ യുവാവ് സുരക്ഷിതനെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍. കില്‍മാര്‍ അബ്രെഗോ ഗാര്‍സിയ എന്ന എല്‍ എല്‍സാല്‍വദോര്‍ സ്വദേശിയായ 29 കാരനെയാണ് ഗുണ്ടാസംഘത്തിലെ അംഗമെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയത്. മേരിലാന്‍ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത അബ്രഗോ ഗാര്‍സിയയെ നാടുകടത്തരുതെന്ന് 2019ല്‍ ഇമിഗ്രേഷന്‍ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇത് മറികടന്നാണ് ട്രംപ് ഭരണകൂടം എല്‍ സാല്‍വദോറിലെ കുപ്രസിദ്ധമായ തടവറകളിലൊന്നായ സെക്കോട്ടിലേക്ക് അദ്ദേഹത്തെ നാട് കടത്തിയത്. ഇദ്ദേഹത്തിനൊപ്പം നാടുകടത്തപ്പെട്ടവരില്‍ […]
Source link
കൊടുംകുറ്റവാളിയാണെന്ന് കരുതി യുവാവിനെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തി; ഒടുവില്‍ സുരക്ഷിതനാണെന്ന മറുപടിയുമായി യു.എസ് ഭരണകൂടം
Date: