ടെല്‍ അവീവ്: ഗസയിലെ തെക്കന്‍ നഗരമായ റഫയെ ഗസയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന പുതിയ സുരക്ഷാ ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി ഇസ്രഈല്‍ ഇന്ന് (ശനി) പ്രഖ്യാപിച്ചു. ഉടന്‍തന്നെ അതിര്‍ത്തിയുടെ ചെറിയ തീരദേശ പ്രദേശങ്ങളിലേക്ക് കൂടി നിര്‍മാണം വ്യാപിപ്പിക്കുമെന്ന് ഇസ്രഈല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. ഗസയിലെ ബാക്കിയുള്ള സ്ഥലങ്ങളിലേക്കും സൈന്യത്തിന്റെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുമെന്നും ഫലസ്തീനികള്‍ ഉടന്‍തന്നെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമെന്നും ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് പ്രസ്താവന വഴി അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ തകര്‍ക്കാനും […]
Source link
റഫയില്‍ പുതിയ സുരക്ഷാ ഇടനാഴി നിര്‍മിച്ച് ഇസ്രഈല്‍; ഫലസ്തീനികളോട് ഒഴിഞ്ഞ് പോകാനും നിര്‍ദേശം
Date: