കൊല്‍ക്കത്ത: വഖഫ് നിയമത്തിനെതിരെ ബംഗാളില്‍ നടക്കുന്ന സംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ മുര്‍ഷിദാബാദ് ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് കേന്ദ്ര സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ഷിദാബാദ് ഏപ്രില്‍ എട്ട് മുതല്‍ സംഘര്‍ഷഭരിതമാണ്. അതേസമയം മുര്‍ഷിദാബാദില്‍ മാത്രമല്ല പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രൂക്ഷമായിട്ടുണ്ട്. പ്രതിഷേധത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മുര്‍ഷിദാബാദിലെ സംസേര്‍ഗഞ്ചിലെ പ്രതിഷേധത്തിലാണ് […]
Source link
പശ്ചിമ ബംഗാളിലെ സംഘര്‍ഷം; കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഹൈക്കോടതി ഉത്തരവ്
Date: