കോഴിക്കോട്: രാജ്യത്തെ ആര്‍ക്കിടെക്ടുകളുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ(ഐ.ഐ.എ) ഓണററി മെമ്പര്‍ഷിപ്പ് പ്രദീപ് കുമാറിന്. എം.എല്‍.എ ആയിരിക്കെ പ്രിസം പദ്ധതി വഴി വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളും വാസ്തു ശില്‍പ്പകല ഉപയോഗിച്ച് കൊണ്ടുവന്ന നൂതന നിര്‍മിതികളുമൊക്കെ മുന്‍നിര്‍ത്തിയാണ് പ്രദീപ് കുമാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കുന്നത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു പൊതുപ്രവര്‍ത്തകന് ഐ.ഐ.എ ഓണററി മെമ്പര്‍ഷിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ വ്യക്തികൂടിയാണ് പ്രദീപ് കുമാര്‍. ഭോപ്പാലില്‍വെച്ച് നടക്കുന്ന […]
Source link
പ്രദീപ് കുമാറിന് ഐ.ഐ.എയുടെ ഓണററി മെമ്പര്‍ഷിപ്പ്; രാജ്യത്ത് ഒരു പൊതുപ്രവര്‍ത്തകന് ഈ അംഗീകാരം ലഭിക്കുന്നത് ഇതാദ്യം
Date: