വാഷിങ്ടണ്‍: ഫെഡറല്‍ കോടതികളില്‍ നിന്ന് അടിക്കടിയുണ്ടായ പ്രതികൂല ഉത്തരവിനൊടുവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ വിധി പുറപ്പെടുവിച്ച് യു.എസ് സുപ്രീം കോടതി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പിരിച്ചുവിട്ട താത്കാലിക ഫെഡറല്‍ ജീവനക്കാരെ തിരിച്ച് എടുക്കണമെന്ന ജില്ല കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ പറയാന്‍ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ സോണിയ സൊട്ടോമയര്‍, കേതാന്‍ജി ബ്രൗണ്‍ ജാക്സണ്‍ എന്നിവര്‍ വ്യക്തമാക്കി. ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ഏകദേശം 16,000 […]
Source link
ട്രംപിന് ആശ്വാസം; പിരിച്ചുവിട്ട ഫെഡറല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള ജില്ല ജഡ്ജിയുടെ ഉത്തരവ് സുപ്രീം കോടതി തടഞ്ഞു
Date: