കോഴിക്കോട്: വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗം വഴിയുള്ള പ്രസവം അമ്മയ്ക്കും കുഞ്ഞിനും ജീവന് ഭീഷണിയാണെന്നും ഇത്തരം പ്രചരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കുക എന്നത് അവകാശമാണെന്നും അത് നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 പ്രസവങ്ങളാണ് വീട്ടില്‍വെച്ച് നടക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഈ വര്‍ഷം […]
Source link
വീട്ടിലെ പ്രസവം; സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: വീണ ജോര്‍ജ്
Date: