ചെന്നൈ: ശ്രീലങ്കയുമായുള്ള മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പ്രധാനമന്ത്രി അവഗണിച്ചുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ തര്‍ക്കം മുതല്‍ അതിര്‍ത്തി നിര്‍ണയം വരെയുള്ള വിഷയങ്ങളില്‍ കേന്ദ്രവും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള വാഗ്‌വാദങ്ങള്‍ ഉയരുന്നതിനിടെയാണ് സ്റ്റാലിന്റെ വിമര്‍ശനം. അടുത്തിടെ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ കച്ചത്തീവ് ദ്വീപ് തര്‍ക്കം ഉന്നയിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ രാജ്യത്തെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനും കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കുന്നതിനും കാര്യമായ […]
Source link
ശ്രീലങ്കയുമായുള്ള മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിച്ചു; പ്രധാനമന്ത്രിക്കെതിരെ എം.കെ സ്റ്റാലിന്‍
Date: