പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ മകൻ അലനാണ് (23 ) മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അലന്റെ അമ്മ വിജയ ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ (ഞാറാഴ്ച) രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ മുണ്ടൂരിൽ സി.പി.ഐ.എം ഹർത്താൽ പ്രഖ്യാപിച്ചു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. മുന്നിൽ നടക്കുകയായിരുന്ന ആളാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് […]
Source link
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; മുണ്ടൂരിൽ ഇന്ന് സി.പി.ഐ.എം ഹർത്താൽ
Date: