ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഈദ് ദിനത്തില്‍ ഫലസ്തീന്‍ പതാക വിശീയതിന് വൈദ്യുതി വകുപ്പ് ജീവനക്കാരനെ പിരിച്ചുവിട്ട് അധികൃതര്‍. കരാര്‍ തൊഴിലാളിയായ കൈലാഷ്പൂര്‍ പവര്‍ ഹൗസ് ജീവനക്കാരന്‍ സാഖിബ് ഖാനെയാണ് പിരിച്ച് വിട്ടത്. സാഖിബ് ഈദ് നമസ്‌ക്കാരത്തിന് ശേഷം ഫലസ്തീന്‍ പതാക വീശിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു. ഫലസ്തീന്‍ പതാക വീശീയ പ്രവര്‍ത്തി ദേശവിരുദ്ധമാണെന്നും വകുപ്പ് ഉടനടി നടപടി സ്വീകരിക്കുകയായിരുന്നുവെന്നും വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കരാര്‍ കമ്പനിക്ക് […]
Source link
ഉത്തര്‍പ്രദേശില്‍ ഈദ് ദിനത്തില്‍ ഫലസ്തീന്‍ പതാക വീശിയെന്നാരോപിച്ച് യുവാവിനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ട് അധികൃതര്‍
Date: