ലണ്ടന്‍: പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇസ്രഈലില്‍ സന്ദര്‍ശനത്തിനെത്തിയ രണ്ട് ബ്രിട്ടീഷ് എം.പിമാരെ ഇസ്രഈല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധവുമായി ബ്രിട്ടന്‍. ലേബര്‍ പാര്‍ട്ടി എം.പിമാരായ യുവാന്‍ യാങ്, അബ്തിസം മുഹമ്മദ് എന്നിവരെയാണ് ഇസ്രഈല്‍ കസ്റ്റഡിയില്‍ എടുത്തത്. ഇരുവരും ഇസ്രഈല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇസ്രഈല്‍ വിരുദ്ധത പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതില്‍ യുവാന്‍ യാങ് ഏര്‍ലി വുഡ്‌ലി നിയോജകമണ്ഡലത്തിലേയും അബ്തിസം മുഹമ്മദ് ഷെഫീല്‍ഡ് സെന്‍ട്രലിന്റെയും എം.പിയുമാണ്. ഇരുവരും ശനിയാഴ്ചയാണ് യു.കെയിലെ ലൂട്ടണില്‍ […]
Source link
ഇസ്രഈല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് ബ്രിട്ടീഷ് എം.പിമാരെ കസ്റ്റഡിയില്‍ എടുത്ത് ഇസ്രഈല്‍; പ്രതിഷേധവുമായി ബ്രിട്ടന്‍
Date: