ലഖ്‌നൗ: വഖഫ് ബില്ലിനെതിരെ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന് 24 പേർക്കെതിരെ നടപടിയെടുത്തത് ഉത്തർപ്രദേശ് സർക്കാർ. 2025ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ 24 പേർക്കെതിരെ അധികൃതർ നോട്ടീസ് അയയ്ക്കുകയും ഓരോരുത്തരും രണ്ട് ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ 24 പേരെ തിരിച്ചറിഞ്ഞതായും തുടർന്ന് അവർക്ക് നോട്ടീസ് നൽകിയതായും പൊലീസ് സൂപ്രണ്ട് (സിറ്റി) സത്യനാരായണ പ്രജാപത് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി മജിസ്ട്രേറ്റ് […]
Source link
വഖഫ് ബില്ലിനെതിരെ പ്രതിഷേധിച്ചു; മുസാഫർനഗറിൽ 24 പേരോട് രണ്ട് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ട് സർക്കാർ
Date: