ഭുവനേശ്വര്‍: ജബല്‍പൂരിന് പിന്നാലെ ഒഡീഷയിലും വൈദികന് നേരെ മര്‍ദനം. ബെഹരാംപൂര്‍ ലത്തീന്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാദര്‍ ജോഷി ജോര്‍ജിനാണ് മര്‍ദനമേറ്റത്. റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് വൈദികനെ മര്‍ദിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപത്തെ ഗ്രാമത്തില്‍ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനയ്ക്കായിരുന്നു പൊലീസ് എത്തിയത്. പിന്നാലെ പൊലീസ് പള്ളിയില്‍ കയറി വൈദികനെ മര്‍ദിക്കുകയായിരുന്നു. രണ്ട് പുരോഹിതന്മാര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജൂബയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഇടവകയില്‍ മാര്‍ച്ച് 22നാണ് സംഭവം […]
Source link
ഒഡീഷയില്‍ പള്ളിയില്‍ അതിക്രമിച്ച് കയറി പൊലീസ്; വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു
Date: