ലഖ്‌നൗ: വിനായക് ദാമോദർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇളവ് നൽകാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. 2022 നവംബർ 17ന് മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ സവർക്കറിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ മാനനഷ്ടക്കേസിലാണ് ഇളവ് നൽകാൻ കോടതി വിസമ്മതിച്ചത്. കേസിൽ വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് രാഹുൽ ഗാന്ധി ഇളവ് തേടിയിരുന്നു. ഇളവ് നൽകുന്നത് നിഷേധിച്ച കോടതി രാഹുൽ ഗാന്ധിക്ക് സെഷൻസ് […]
Source link
സവർക്കർ പരാമർശ കേസിൽ രാഹുൽ ഗാന്ധിക്ക് ഇളവ് നിഷേധിച്ച് അലഹബാദ് ഹൈക്കോടതി
Date: