ലഖ്‌നൗ: സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ അതിക്രമിച്ച് കയറി പൂജ നടത്താന്‍ ശ്രമിച്ച ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മൂന്ന് പേരെയാണ് പൊലീസ് ഇന്ന് (വെള്ളിയാഴ്ച) അറസ്റ്റ് ചെയ്തത്. ദല്‍ഹിയില്‍ നിന്നെത്തിയ മുന്നംഗ സംഘത്തെ പൊലീസ് മസ്ജിദ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു അതിക്രമിച്ച് കടക്കാന്‍ സംഘം ശ്രമിച്ചത്. കാറില്‍ എത്തിയ മൂന്നംഗ സംഘത്തെ തര്‍ക്ക സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തുവെന്നും അവരെ പൊലീസ് സ്‌റ്റേഷനിലേക്ക് അയച്ചിട്ടുണ്ടെന്നും പൊതുസമാധാനം തകര്‍ത്തതിന് അവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും പൊലീസ് […]
Source link
സംഭാല്‍ ഷാഹി മസ്ജിദില്‍ അതിക്രമിച്ച് കയറി പൂജ നടത്താനൊരുങ്ങിയ ഹിന്ദു മഹാസഭ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്
Date: