ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാല് ദിവസത്തിന് ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജബല്‍പൂര്‍ നഗരത്തില്‍ രണ്ട് കത്തോലിക്ക പുരോഹിതന്മാര്‍ക്കെതിരെ നാല് ദിവസം മുമ്പാണ് തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. (ഭാരതീയ ന്യായ സംഹിത ബി.എന്‍.എസ്) പ്രകാരം കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തിന്റെ ദൃശ്യങ്ങളില്‍ കാണുന്ന ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത വകുപ്പുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് സൂപ്രണ്ട് […]
Source link
ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവം; അക്രമികള്‍ക്കെതിരെ നാല് ദിവസത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്
Date: