ചെന്നൈ: എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം തുടരുന്നതിനിടെ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ് നടക്കുന്നത്. ചെന്നൈയിലെ ഗോകുലം ചിട്ട്സ് ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെ (വെള്ളി)യോടെ റെയ്ഡ് ആരംഭിച്ചതയാണ് വിവരം. ഗോകുലം ഗോപാലന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലും റെയ്ഡ് നടക്കുന്നതായി വിവരമുണ്ട്. നേരത്തെ ഗോകുലം ഗോപാലന്റെ ഫിനാൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നു. എന്നാൽ ഈ […]
Source link
എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്
Date: