സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമങ്ങളിലെ ഗിബ്ലി തരംഗത്തില്‍ നേട്ടം കൊയ്ത് ഓപ്പണ്‍ എ.ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിയും. ഗിബ്ലി ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കാന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇരച്ച് എത്തിയപ്പോള്‍ ചാറ്റ് ജി.പി.ടിയുടെ ഉപയോഗം അതിന്റെ സര്‍വകാല റെക്കോര്‍ഡിലെത്തി. ഈ വര്‍ഷം ആദ്യമായി ചാറ്റ് ജി.പി.ടിയുടെ ശരാശരി പ്രതിവാര സജീവ ഉപയോക്താക്കളുടെ എണ്ണം 150 മില്യണ്‍ കടന്നതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സിമിലര്‍വെബിന്റെ കണക്കുകളില്‍ പറയുന്നു. ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ തിങ്കളാഴ്ച പങ്കുവെച്ച ഒരു എക്‌സ് പോസ്റ്റില്‍ അവസാന […]
Source link
‘ഗിബ്ലി’ ഇഫക്ടില്‍ നേട്ടം കൊയ്ത് ഓപ്പണ്‍ എ.ഐ; ചാറ്റ് ജി.പി.ടി ഉപയോഗം റെക്കോര്‍ഡ് നിലയില്‍
Date: