കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലെ പാര്‍ലമെന്റ് ചര്‍ച്ചയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നതില്‍ വിമര്‍ശനവുമായി സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മതവര്‍ഗീയ ധ്രുവീകരണവും വിഭജനവും ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ നീക്കമായ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. ‘ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെ കാറ്റില്‍ പറത്തുന്ന ഈ […]
Source link
പ്രിയങ്കയുടെ അസാന്നിധ്യം; കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായാണോ വഖഫ് ബില്ലിനെ എതിര്‍ത്തത് എന്നത് സംശയം: പി.എ മുഹമ്മദ് റിയാസ്
Date: