സിഡ്‌നി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ പകച്ച് ലോകത്തിലെ കുഞ്ഞന്‍ ദ്വീപുകളും. ഓസ്ട്രേലിയയുടെ ഭാഗമായ വെറും 2,188 ജനങ്ങള്‍ മാത്രം താമസക്കാരായുള്ള നോര്‍ഫോക്ക് ദ്വീപിന് 29% നികുതി ചുമത്തിയപ്പോള്‍ പെന്‍ഗ്വിനുകള്‍ മാത്രം താമസമുള്ള അന്റാര്‍ട്ടിക് ദ്വീപായ ഹേര്‍ഡ് ആന്‍ഡ് മാക്‌ഡൊണാള്‍ഡിന് 10% താരിഫാണ് ട്രംപ് ചുമത്തിയത്. ട്രംപിന്റെ പ്രഖ്യാപനം വന്നപ്പോള്‍ കുഞ്ഞന്‍ ദ്വീപായ നോര്‍ഫിക്കിലെ നിവാസികളെല്ലാം തന്നെ അമ്പരപ്പിലായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കയറ്റുമതി മാത്രമുള്ള ഈ ചെറിയ പ്രദേശവും ആഗോളതലത്തിലെ വന്‍കിട […]
Source link
വ്യാപാര യുദ്ധത്തില്‍ പെന്‍ഗ്വിനും രക്ഷയില്ല; പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപിന് ട്രംപ് ചുമത്തിയത് 10% താരിഫ്
Date: