കോഴിക്കോട്: വഖഫ് ബില്ലില്‍ മൗനം പാലിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി കേരള ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസിഡന്റ് നയീം ഖഫൂര്‍. ഇന്ത്യയിലെ ഏറ്റവും അരക്ഷിതാവസ്ഥയില്‍ കഴിയുന്ന മതവിഭാഗത്തിന് ഭീഷണിയാവുന്ന ഒരു ബില്ലിന് മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കേണ്ടവരായ പ്രിയങ്ക ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ഭാഗത്ത് നിന്നുണ്ടായ മൗനവും അസാന്നിധ്യവും വലിയ കുറ്റമാണെന്ന് നയീം ഖഫൂര്‍ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി […]
Source link
വഖഫ് ബില്‍; രാഹുല്‍ ഗാന്ധിയുടേത് മാപ്പര്‍ഹിക്കാത്ത മൗനം; പ്രിയങ്ക ഗാന്ധിയുടേത് കുറ്റകരമായ അസാന്നിധ്യം; ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നയീം ഖഫൂര്‍
Date: