ന്യൂദല്‍ഹി: ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെയാണോ കേരളത്തിലെ ക്രൈസ്തവ സമൂഹം വിശ്വസിക്കേണ്ടതെന്ന് സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെയാണോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയാണോ വിശ്വസിക്കേണ്ടതെന്ന് ക്രൈസ്തവ സമൂഹം തീരുമാനിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് ക്രൈസ്തവ വിശ്വാസികള്‍ മനസിലാക്കണമെന്നും എം.പി ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്തിന്റെ ഏതൊരു മൂലയിലിരുന്നും ആര്‍ക്കെതിരെയും പരാതിപ്പെടാന്‍ ഈ […]
Source link
ബൈബിള്‍ സൂക്ഷിച്ചതിന് വിശ്വാസികള്‍ക്കെതിരെ കേസെടുത്ത ആട്ടിന്‍ത്തോലിട്ട ചെന്നായ്ക്കളെ കൈസ്തവ സമൂഹം മനസിലാക്കണം: ജോണ്‍ ബ്രിട്ടാസ്
Date: