ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികനെയും വിശ്വാസികളെയും ബജ്‌രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ അപലപിച്ച് സീറോ മലബാർ സഭ. അക്രമികൾക്കെതിരെ നടപടി വേണമെന്ന് സഭ വക്താവ് ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു. ഏപ്രിൽ ഒന്നിനാണ് ജബൽപൂരിൽ വൈദികനും വിശ്വാസികളും ആക്രമണത്തിനിരയായത്. ഉത്തരേന്ത്യയിൽ വ്യാപകമായി ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരെ തുടരെ ഉണ്ടായിട്ടുണ്ടെന്നും അതിനെ അപലപിക്കുന്നുവെന്നും ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു. ‘ഉത്തരേന്ത്യയിൽ വ്യാപകമായി ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരെ തുടരെ ഉണ്ടായിട്ടുണ്ട്. അത് തുടയറുന്നുണ്ട്. അതിനെ ശക്തമായി അപലപിക്കുന്നു. അതുപോലെ […]
Source link
മധ്യപ്രദേശിൽ മലയാളി വൈദികരെയും വിശ്വാസികളെയും ബജ്‌രംഗ്ദൾ ആക്രമിച്ച സംഭവം; അപലപിച്ച് സീറോ മലബാർ സഭ
Date: