ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ലോക്‌സഭ ഡെപ്യൂട്ടി ലീഡര്‍ സൗരവ് ഗൊഗോയ്. ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കുന്നതിനായും ന്യൂനപക്ഷത്തെ അധിക്ഷേപിക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ സമയത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയപ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ് മുസ്‌ലിം സമുദായമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയെ ദുര്‍ബലപ്പെടുത്തുക, ന്യൂനപക്ഷ സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്തുക, ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുക എന്നിവയാണ് ഈ ബില്‍ […]
Source link
ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്ത് ആര്‍.എസ്.എസ് മാപ്പെഴുതുമ്പോള്‍ മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി പോരാടുകയായിരുന്നു: ഗൗരവ് ഗൊഗോയ്
Date: