പാരിസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എസിലേക്കുള്ള ഉത്പന്നങ്ങളുടെ താരിഫ് വര്‍ധിപ്പിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ പ്രതികരണവുമായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. ട്രംപ് യുറോപ്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് ഉയര്‍ത്തിയാലും അതിനെ പ്രതിരോധിക്കാനുള്ള ശക്തമായ പദ്ധതികള്‍ യൂറോപ്യന്‍ യൂണിയന്റെ പക്കലുണ്ടെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രതികരിച്ചു. എന്നാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ സംസാരിച്ച് തീര്‍ക്കാന്‍ സാധിക്കുമെങ്കില്‍ അതിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ചര്‍ച്ചയിലൂടെയുള്ള ഒരു പരിഹാരമാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ഞങ്ങള്‍ […]
Source link
ട്രംപ് താരിഫ് വര്‍ധിപ്പിച്ചാലും ഞങ്ങളുടെ മുന്നില്‍ മറ്റ് ശക്തമായ വഴികളുണ്ട്: യൂറോപ്യന്‍ കമ്മീഷന്‍ മേധാവി
Date: