വാഷിങ്ടൺ: വിസ്കോൺസിൻ നടന്ന സുപ്രീം കോടതി ജഡ്ജിമാരുടെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പിന്തുണയുള്ള ജഡ്ജിക്ക് വിജയം. ഡെമോക്രാറ്റിക് പിന്തുണയുള്ള ജഡ്ജിയായ സൂസൻ ക്രോഫോർഡാണ് വിജയിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ജുഡീഷ്യൽ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക് കൺസർവേറ്റിവ് സ്ഥാനാർത്ഥിക്ക് വേണ്ടി ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിച്ചിട്ടും ലിബറൽ സ്ഥാനാർഥിയായ സൂസൻ ക്രോഫോർഡ് വിജയിച്ചത് ട്രംപിനും മസ്കിനും വലിയ തിരിച്ചടിയായി. ഡെയ്ൻ കൗണ്ടിയിൽ നിന്നുള്ള ലിബറൽ ജഡ്ജിയായ ക്രോഫോർഡ്, മുൻ റിപ്പബ്ലിക്കൻ അറ്റോർണി ജനറലും വൗകെഷ കൗണ്ടിയിൽ നിന്നുള്ള കൺസർവേറ്റീവ് ജഡ്ജിയുമായ […]
Source link
ട്രംപിനും മസ്കിനും തിരിച്ചടി; വിസ്കോൺസിൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പിന്തുണയുള്ള ജഡ്ജിക്ക് ജയം
Date: