കൊച്ചി: വഖഫ് വിഷയത്തില്‍ എറണാകുളത്ത് കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ പോസ്റ്റര്‍. വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട എന്ന മുന്നറിയിപ്പോട് കൂടിയാണ് പോസ്റ്റര്‍. മുനമ്പം ജനതയുടെ പേരിലുള്ള പോസ്റ്റര്‍ ഹൈബി ഈഡന്‍ എം.പിയുടെ ഓഫീസിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്നത്. മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് വഖഫിനൊപ്പം നിന്ന് കോണ്‍ഗ്രസ് എം.പിമാരുടെ ശ്രദ്ധയ്ക്ക് എന്ന വാചകത്തോടെയാണ് പോസ്റ്ററിലെ കുറിപ്പ് ആരംഭിക്കുന്നത്. വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ടെന്നും ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരെ വിധിയെഴുതുമെന്നും പോസ്റ്ററില്‍ പറയുന്നു. ‘വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസേ…. ക്രൈസ്തവ സമൂഹത്തിന് […]
Source link
വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട; എറണാകുളത്ത് കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍
Date: