കൊച്ചി: എമ്പുരാന് സംഭവിച്ച 24 വെട്ട് കേരളത്തിനേറ്റ വെട്ടാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് ടി.വിയില്‍ മീറ്റ് ദി എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഐ.എയുടെ പേര് ഉച്ചരിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുന്നു. നെയിം പ്ലേറ്റുകളുള്ള ഭാഗം കട്ട് ചെയ്യുന്നു. വില്ലന്റെ പേര് ബജ്‌റംഗിയെന്നത് ബല്‍ദേവെന്നാക്കുന്നു, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാറ്റുന്നു, മതചിഹ്നങ്ങള്‍ മാറ്റുന്നു, ഈ നിലയക്ക് വളരെ കൃത്യമായ വെട്ടാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വെട്ടെല്ലാം സ്വമേധയാ എമ്പുരാന്‍ ടീം വെട്ടിമാറ്റിയതാണെന്ന് വിശ്വസിക്കാന്‍ തക്ക വിഡ്ഢിത്തമുള്ള ആളല്ല […]
Source link
എമ്പുരാന്റെ 24 വെട്ട് കേരളത്തിനേറ്റത്; ഉണ്ണി ബാലകൃഷ്ണന്‍
Date: