ന്യൂദല്‍ഹി: സൊമാറ്റോയില്‍ നിന്നും 600 കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിയമനം നടന്ന ഒരു വര്‍ഷത്തിന് ശേഷം പിരിച്ച് വിടാനാണ് സൊമാറ്റോ തീരുമാനിച്ചിരിക്കുന്നതെന്ന് മണികണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ പ്രധാന ഭക്ഷ്യ വിതരണ ബിസിനസിലെ വളര്‍ച്ച മന്ദഗതിയിലാകുന്നതിനും ചെലവ് ചുരുക്കുന്നതിന് ഓട്ടോമേഷനെ കൂടുതലായി ആശ്രയിക്കുന്നതിനുമെതിരായ പ്രതികരണങ്ങളുണ്ടായതിനെ തുടര്‍ന്നാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂര്‍ അറിയിപ്പൊന്നും കൂടാതെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും സാമ്പത്തികമായി നഷ്ടപരിഹാരം മാത്രമാണ് പിരിച്ചുവിട്ടതിന് ശേഷം കമ്പനി സ്വീകരിച്ച നടപടിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രോഗ്രാമിന് കീഴില്‍ നിയമിക്കപ്പെട്ട […]
Source link
സൊമാറ്റോ 600 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു; റിപ്പോര്‍ട്ട്
Date: