തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എന്‍.ടി.യു.സി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനാണ് പിന്തുണ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ സമരപന്തലിലെത്തി പിന്തുണ അറിയിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കണമെന്ന് വി.ഡി. സതീശനും കെ.സി വേണുഗോപാലും അഭ്യര്‍ത്ഥിച്ചുവെന്നും ഇതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നുമാണ് വിവരം. ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ 51ാം ദിവസത്തിലാണ് പ്രഖ്യാപനം. നേരത്തെ ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണക്കില്ലെന്ന് ലൈക്കും ഷെയറും ഓണറേറിയവുമല്ല, ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടത് സ്ഥിരവേതനം എന്ന തലക്കെട്ടോടുകൂടി പുറത്തിറക്കിയ മുഖ മാസികയിലെ ലേഖനത്തില്‍ ഐ.എന്‍.ടി.യു.സി പറഞ്ഞിരുന്നു. […]
Source link
തീരുമാനത്തിന് മാറ്റം; ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഐ.എന്‍.ടി.യു.സി
Date: