ന്യൂദല്‍ഹി: എമ്പുരാനെതിരായ സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാം ബിസിനസല്ലേയെന്ന് സുരേഷ് ഗോപി ചോദിച്ചു. ദല്‍ഹിയില്‍ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘എന്താണ് വിവാദം. ആരാണ് ഈ വിവാദമെല്ലാം ഉണ്ടാക്കുന്നത്. ഇതെല്ലാം ഒരു ബിസിനസാണ്, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു,’ സുരേഷ് ഗോപി പ്രതികരിച്ചു. കൂടുതല്‍ പ്രതികരണത്തിന് മന്ത്രി തയ്യാറായില്ല. എമ്പുരാനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം ആരംഭിച്ച ഘട്ടത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി […]
Source link
എമ്പുരാനെതിരായ സംഘപരിവാർ ആക്രമണം; എല്ലാം ബിസിനസല്ലേയെന്ന് സുരേഷ് ഗോപി
Date: