കോഴിക്കോട്: ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി അഭിനയിക്കില്ലെന്ന് അഭിനേത്രി വിന്‍സി അലോഷ്യസ്. കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത 67-ാം പ്രവര്‍ത്തനവര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിന്‍സി. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി ഇനിമുതല്‍ അഭിനയിക്കില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ വിന്‍സി വ്യക്തമാക്കി. കെ.സി.വൈ.എം മേജര്‍ അതിരൂപത പ്രസിഡന്റ് ജെറിന്‍ പാറയിലാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. ആലപ്പുഴ എക്‌സൈസ് അസി. കമീഷണര്‍ ഇ.പി. സിബി ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ലോഗോ പ്രകാശിപ്പിച്ചു. കെ.സി.വൈ.എമ്മിന്റെ വരാനിരിക്കുന്ന […]
Source link
ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി ഇനി അഭിനയിക്കില്ല: വിന്‍സി അലോഷ്യസ്
Date: