അലഹബാദ്: ഭരണപരമായ അഴിച്ചുപണിയുടെ ഭാഗമായി 582 ജുഡ്ജിമാരെ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റി അലഹബാദ് ഹൈക്കോടതി. 236 അഡീഷണല്‍ ജഡ്ജിമാരുള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം. അലഹബാദ് ഹൈക്കോടതിയിലെ ജോയിന്റ് രജിസ്ട്രാര്‍ സതീഷ് കുമാര്‍ പുഷ്‌കറാണ് സ്ഥലംമാറ്റ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അവരുടെ പുതിയ പോസ്റ്റിങ്ങുകളില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 236 അഡീഷണല്‍ ഡിസ്ട്രിക്റ്റ്, സെഷന്‍സ് ജഡ്ജിമാര്‍, സീനിയര്‍ ഡിവിഷനിലെ 207 സിവില്‍ ജഡ്ജിമാര്‍, […]
Source link
582 ജഡ്ജിമാരെ സ്ഥലം മാറ്റി ഉത്തരവിറക്കി അലഹബാദ് ഹൈക്കോടതി
Date: