ന്യൂദല്‍ഹി: ശശി തരൂര്‍ എം.പിക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കോണ്‍ഗ്രസ്. നിരന്തരമായി പ്രധാനമന്ത്രി നരേന്ദ്രമോജിയെയും ബി.ജെ.പി സര്‍ക്കാരിനെയും പ്രകീര്‍ത്തിക്കുന്ന സമീപനത്തിന് പിന്നാലെയാണ് നടപടി. എ.ഐ.സി.സി ഡ്രാഫ്റ്റിങ് കമ്മറ്റിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി കൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. കഴിഞ്ഞ 14 വര്‍ഷമായി തരൂര്‍ ഈ സമിതിയില്‍ അംഗമാണെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളില്‍ അഹമ്മദാബാദില്‍ എ.ഐ.സി.സി സമ്മേളനം നടക്കാനിരിക്കെയാണ് നടപടിയെന്ന് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെയാണ് മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലേഖനം എഴുതിയത്. നേരത്തെയും […]
Source link
ശശി തരൂരിനെതിരെ അച്ചടക്ക നടപടി; എ.ഐ.സി.സി ഡ്രാഫ്റ്റിങ് കമ്മറ്റിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി
Date: