തിരുവനന്തപുരം: നൃത്തപരിപാടിക്കൊരുങ്ങിയ വിദ്യാര്‍ത്ഥികളെ ഉത്സവപിരിവ് നല്‍കിയില്ലെന്നാരോപിച്ച് പരിപാടിയില്‍ നിന്നും മടക്കി അയച്ച് ക്ഷേത്ര ഭാരവാഹികള്‍. അരങ്ങേറ്റത്തിനെത്തിയ 20 കുട്ടികളില്‍ രണ്ട് പേരുടെ വീട്ടുകാര്‍ 5000 രൂപ ഉത്സവ പിരിവ് നല്‍കിയില്ലെന്നാരോപിച്ച് ക്ഷേത്ര ഭാരവാഹികള്‍ പരിപാടി വിലക്കുകയായിരുന്നു. രണ്ട് കുട്ടികളെ പരിപാടിയില്‍ നിന്നും മാറ്റിയാല്‍ മാത്രമേ പരിപാടി നടത്താന്‍ സമ്മതിക്കൂവെന്നും വേദിയില്‍ നിന്നിറങ്ങി പോവാന്‍ നൃത്താധ്യാപികയോട് കമ്മറ്റിക്കാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ചെങ്കല്‍ കാരിയോട് ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രഭാരവാഹികള്‍ വളരെ മോശമായാണ് അധ്യാപികയോട് […]
Source link
ഉത്സവത്തിന് രക്ഷിതാവ് പിരിവ് നല്‍കിയില്ലെന്നാരോപണം; കുട്ടികളുടെ നൃത്തപരിപാടി ക്ഷേത്രഭാരവാഹികള്‍ വിലക്കിയത് 5000 രൂപ നല്‍കാത്തതിനാല്‍
Date: