ന്യൂദൽഹി: കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. നിരവധി രാജ്യങ്ങളിലേക്ക് കൊവിഡ് -19 വാക്സിനുകൾ വിതരണം ചെയ്യാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ വാക്സിൻ മൈത്രി സംരംഭത്തിന് സാധിച്ചെന്നായിരുന്നു കോൺഗ്രസ് എം.പി ശശി തരൂരിന്റെ പ്രശംസ. കൊവിഡ് മഹാമാരിക്കാലത്ത് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വീകരിച്ച വാക്സിൻ നയതന്ത്രം അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ ശക്തമായ നേതൃത്വത്തിന്റെ ഉദാഹരണമാണെന്നും തരൂർ പറഞ്ഞു. ഇംഗ്ലീഷ് മാസികയായ ദി വീക്കിൽ എഴുതിയ ‘കൊവിഡ്സ് സിൽവർ ലൈനിങ് ഫോർ […]
Source link
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ വീണ്ടും പ്രശംസിച്ച് ശശി തരൂർ; ഇത്തവണ പ്രശംസ വാക്സിൻ നയതന്ത്രത്തിന്
Date: